¡Sorpréndeme!

പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ | Oneindia Malayalam

2019-03-14 899 Dailymotion

ലോകകപ്പിനു മുമ്പൊരു കിരീടവുമായി തയ്യാറെടുക്കുകയെന്ന ടീം ഇന്ത്യയുടെ മോഹം ഓസ്‌ട്രേലിയക്കു മുന്നില്‍ പൊലിഞ്ഞു. ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസീസ് കിരീടം ചൂടി. ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 35 റണ്‍സിനാണ് ലോകകപ്പ് ഫേവറിറ്റുകളെന്ന് വീമ്പിളക്കിയ കോലിയെയും സംഘത്തെയും ഓസീസ് മലര്‍ത്തിയടിച്ചത്.

Australia beat India by 35 runs, clinch series 3-2